App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സൈബർ കുറ്റ കൃത്യങ്ങളെ മുഖ്യമായും രണ്ടായി തരം തിരിച്ചിരിക്കുന്നു.
  2. ഒരു കമ്പ്യൂട്ടറിനെ തന്നെ നശിപ്പിക്കുവാൻ വേണ്ടി ചെയ്യുന്ന കുറ്റകൃത്യങ്ങൾ (COMPUTER AS TARGET) ആണ് അവയിൽ ഒരു വിഭാഗം.
  3. കമ്പ്യൂട്ടറിനെ ആയുധമായി ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന കുറ്റകൃത്യങ്ങൾ (COMPUTER AS WEAPON) ആണ് അവയിലെ രണ്ടാമത്തെ വിഭാഗം.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    സൈബർ കുറ്റ കൃത്യങ്ങളെ മുഖ്യമായും രണ്ടായി തരം തിരിച്ചിരിക്കുന്നു.ഒരു കമ്പ്യൂട്ടറിനെ തന്നെ നശിപ്പിക്കുവാൻ വേണ്ടി ചെയ്യുന്ന കുറ്റകൃത്യങ്ങൾ (COMPUTER AS TARGET) ആണ് അവയിൽ ഒരു വിഭാഗം.കമ്പ്യൂട്ടറിനെ ആയുധമായി ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന കുറ്റകൃത്യങ്ങൾ (COMPUTER AS WEAPON) ആണ് അവയിലെ രണ്ടാമത്തെ വിഭാഗം.


    Related Questions:

    കരുതിക്കൂട്ടി ഇരയെ ഭയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ, ഭീഷണിപ്പെടുത്താനോ സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അറിയപ്പെടുന്നത് ?

    Which of the following measures can be taken against Malware Attacks?

    1.Download an anti-malware program that also helps prevent infections.

    2.ActivateNetwork Threat Protection, Firewall and Antivirus

    വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

    1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ - i. സെക്ഷൻ 66A

    2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ - ii. സെക്ഷൻ 66D

    3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ. - iii. സെക്ഷൻ 66E

    4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ - iv. സെക്ഷൻ 66C

    2005-ലെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനെയോ അല്ലെങ്കിൽ സ്വാതന്ത്യത്തെയോ സംബന്ധിച്ചുള്ളതാണെങ്കിൽ അതിനുള്ള മറുപടി നൽകേണ്ടുന്ന സമയ പരിധി എത്രയാണ് ?
    കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളോ കമ്പ്യൂട്ടറോ നശിപ്പിക്കുകയോ കേട്പാട് വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യം ?